ys sharmila

National Desk 3 months ago
National

ജഗന്‍ ആന്ധ്രയില്‍ നടപ്പിലാക്കിയ ഒരു പദ്ധതിയെങ്കിലും കാണിച്ചുതരൂ- വൈ എസ് ശര്‍മ്മിള

അത്തരമൊരു വികസന പദ്ധതി ജഗന്‍ ചെയ്തിട്ടുണ്ടങ്കില്‍ താന്‍ അതു വന്നു പരിശോധിക്കുമെന്ന് ശര്‍മിള വ്യക്തമാക്കി. സ്ഥലവും സമയവും തീയതിയുമറിയിച്ചാല്‍ മാധ്യമ പ്രതിനിധികളും, വിദഗ്ധരും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി വന്ന് വിലയിരുത്താം

More
More
National Desk 4 months ago
National

വൈ എസ് ശർമിള കോൺഗ്രസിൽ ചേര്‍ന്നു; ആന്ധ്രാപ്രദേശില്‍ സഹോദരനെതിരെ പ്രവര്‍ത്തിക്കും

എഐസിസി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പമെത്തിയാണ് ശര്‍മ്മിള കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് ഉത്തരവാദിത്തവും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശര്‍മ്മിള പറഞ്ഞു.

More
More
National Desk 4 months ago
National

ശര്‍മ്മിളയ്‌ക്കൊപ്പം അമ്മ വൈ എസ് വിജയമ്മയും കോണ്‍ഗ്രസിലേക്ക്; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

2011-ല്‍ പാര്‍ട്ടി രൂപീകരിച്ചതു മുതല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഓണററി പ്രസിഡന്റായിരുന്നു വിജയമ്മ. 2022-ല്‍ അവര്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയുടെ സ്ഥിരം പ്രസിഡന്റായി ആന്ധ്രാ മുഖ്യമന്ത്രിയും മകനുമായ ജഗന്‍ മോഹനെ തെരഞ്ഞെടുത്തതിനുപിന്നാലെ അവര്‍ ഓണററി പ്രസിഡന്റ് സ്ഥാനം രാജിവെച്ച് മകള്‍ ശര്‍മ്മിളയുടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു

More
More
National Desk 4 months ago
National

ആന്ധ്ര പിടിക്കാന്‍ ശര്‍മ്മിള; വ്യാഴാഴ്ച്ച കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും

തെലങ്കാന തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ശര്‍മ്മിളയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചതായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ നേതൃപദവിയും മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിത്വവും അവര്‍ ആവശ്യപ്പെട്ടതോടെ ആ നീക്കം പരാജയപ്പെട്ടു.

More
More
Web Desk 6 months ago
Keralam

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, പൂര്‍ണ്ണ പിന്തുണ കോണ്‍ഗ്രസിന്- വൈഎസ്ആര്‍ടിപി

ചന്ദ്രശേഖര്‍ റാവുവിന്റെ അഴിമതിയും ജനവിരുദ്ധ ഭരണവും അവസാനിപ്പിക്കുന്നതിനുവേണ്ടിയുടെ ത്യാഗമാണ് ഞങ്ങളുടെ പാര്‍ട്ടിയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്

More
More
National Desk 10 months ago
National

വൈ എസ് ശർമിള കോൺഗ്രസിലേക്ക്; വൈ എസ് ആർ ടി പി കോൺഗ്രസിൽ ലയിക്കും

ഒരുകാലത്ത് കോണ്‍ഗ്രസിന്റെ എല്ലാമെല്ലാമായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ മകള്‍, സഹോദരനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്‍മോഹന്‍ റെഡ്ഡിയുമായി പിണങ്ങിയാണ് തെലങ്കാന കേന്ദ്രീകരിച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചത്

More
More

Popular Posts

Web Desk 8 hours ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Entertainment Desk 8 hours ago
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 9 hours ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More
Web Desk 9 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
National Desk 10 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
Sports Desk 11 hours ago
Football

സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

More
More